കണ്ടശാംകടവ്: പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക ഗവ. എൽ.പി സ്കൂളിന്‍റെ 117ാം വാർഷികാഘോഷവും പ്രധാന അധ്യാപിക പി.കെ. അജിതയുടെ യാത്രയയപ്പ് സമ്മേളനവും മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് പി.ടി. ജോൺസൺ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം വി.എൻ. സുർജിത് ഫോട്ടോ അനാഛാദനം ചെയ്തു. പി.ബി. സുരേഷ്, പി.ടി.എ പ്രസിഡന്‍റ് സി.എസ്. മുരളി, പ്രിൻസിപ്പൽ ഷൈമ ബീഗം, വാർഡ് അംഗങ്ങളായ ഷോയ് നാരായണൻ, കവിത രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. TCK VTPLY 4 കണ്ടശാംകടവ് പ്രൊഫ. ജോസഫ് മുണ്ടശേരി ഗവ. എൽ.പി സ്കൂളിലെ 117ാം വാർഷികാഘോഷം മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.