തൃ​ശൂ​ർ ജില്ലയിൽ 25,32,715 ലക്ഷം വോട്ടർമാർ

തൃ​ശൂ​ർ: ജി​ല്ല​യി​ലെ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക പൂ​ർ​ത്തി​യാ​യി. പു​തു​ക്കി​യ പ​ട്ടി​ക പ്ര​കാ​രം ആ​കെ വോ​ട്ട​ർ​മാ​ർ 25,32,715 ആ​ണ്. പു​രു​ഷ വോ​ട്ട​ർ​മാ​ർ 12,28,118 ഉം ​സ്ത്രീ വോ​ട്ട​ർ​മാ​ർ 13,04,580 ഉം ​ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ 17 പേ​രു​മാ​ണ്.

മ​ണ്ഡ​ലം തി​രി​ച്ചു​ള്ള ക​ണ​ക്കു​ക​ൾ

ചേ​ല​ക്ക​ര-​ആ​കെ: 2,03,956, പു​രു​ഷ വോ​ട്ട​ർ​മാ​ർ- 98,768, സ്ത്രീ ​വോ​ട്ട​ർ​മാ​ർ- 1,05,188, ട്രാ​ൻ​സ്ജെ​ൻ​ഡ​ർ: പൂ​ജ്യം,

കു​ന്നം​കു​ളം-​ആ​കെ: 1,96,839, പു​രു​ഷ​വോ​ട്ട​ർ​മാ​ർ 95,639, സ്ത്രീ ​വോ​ട്ട​ർ​മാ​ർ 1,01,199, ട്രാ​ൻ​സ്ജെ​ൻ​ഡ​ർ -1

ഗു​രു​വാ​യൂ​ർ-​ആ​കെ: 2,18,704, പു​രു​ഷ​വോ​ട്ട​ർ​മാ​ർ 1,06,573, സ്ത്രീ ​വോ​ട്ട​ർ​മാ​ർ -1,12,128, ട്രാ​ൻ​സ്ജെ​ൻ​ഡ​ർ: 3

മ​ണ​ലൂ​ർ -ആ​കെ: 2,22,278, പു​രു​ഷ വോ​ട്ട​ർ​മാ​ർ - 1,08,724, സ്ത്രീ ​വോ​ട്ട​ർ​മാ​ർ : 1,13,553, ട്രാ​ൻ​സ്ജെ​ൻ​ഡ​ർ- 1

വ​ട​ക്കാ​ഞ്ചേ​രി-​ആ​കെ: 2,01,786, പു​രു​ഷ​വോ​ട്ട​ർ​മാ​ർ: 97,422, സ്ത്രീ ​വോ​ട്ട​ർ​മാ​ർ : 1,04,361, ട്രാ​ൻ​സ്ജെ​ൻ​ഡ​ർ: 3

ഒ​ല്ലൂ​ർ-​ആ​കെ: 1,88,395, പു​രു​ഷ​വോ​ട്ട​ർ​മാ​ർ : 91,397, സ്ത്രീ ​വോ​ട്ട​ർ​മാ​ർ : 96,997, ട്രാ​ൻ​സ്ജെ​ൻ​ഡ​ർ : 1

തൃ​ശ്ശൂ​ർ -ആ​കെ: 1,61,225, പു​രു​ഷ​വോ​ട്ട​ർ​മാ​ർ - 76,635 സ്ത്രീ ​വോ​ട്ട​ർ​മാ​ർ : 84,589, ട്രാ​ൻ​സ്ജെ​ൻ​ഡ​ർ: 1

നാ​ട്ടി​ക -ആ​കെ: 2,03,427, പു​രു​ഷ​വോ​ട്ട​ർ​മാ​ർ : 97,846, സ്ത്രീ ​വോ​ട്ട​ർ​മാ​ർ : 1,05,580, ട്രാ​ൻ​സ്ജെ​ൻ​ഡ​ർ: 1

ക​യ്പ​മം​ഗ​ലം -ആ​കെ: 1,82,716, പു​രു​ഷ​വോ​ട്ട​ർ​മാ​ർ : 88,067, സ്ത്രീ ​വോ​ട്ട​ർ​മാ​ർ : 94,646, ട്രാ​ൻ​സ്ജെ​ൻ​ഡ​ർ: 3

ഇ​രി​ങ്ങാ​ല​ക്കു​ട-​ആ​കെ: 1,94,592, പു​രു​ഷ​വോ​ട്ട​ർ​മാ​ർ : 93,943, സ്ത്രീ ​വോ​ട്ട​ർ​മാ​ർ- 1,00,647, ട്രാ​ൻ​സ്ജെ​ൻ​ഡ​ർ: 2

പു​തു​ക്കാ​ട് -ആ​കെ: 1,92,377, പു​രു​ഷ​വോ​ട്ട​ർ​മാ​ർ : 94,385, സ്ത്രീ ​വോ​ട്ട​ർ​മാ​ർ : 97,992, ട്രാ​ൻ​സ്ജെ​ൻ​ഡ​ർ- 0

ചാ​ല​ക്കു​ടി -ആ​കെ: 1,79,208, പു​രു​ഷ വോ​ട്ട​ർ​മാ​ർ -87,562, സ്ത്രീ​വോ​ട്ട​ർ​മാ​ർ - 91,645, ട്രാ​ൻ​സ്ജെ​ൻ​ഡ​ർ: 1

കൊ​ടു​ങ്ങ​ല്ലൂ​ർ-​ആ​കെ: 1,87,212, പു​രു​ഷ വോ​ട്ട​ർ​മാ​ർ : 91,157, സ്ത്രീ ​വോ​ട്ട​ർ​മാ​ർ: 96,055, ട്രാ​ൻ​സ്ജെ​ൻ​ഡ​ർ: 0

Tags:    
News Summary - Thrissur district has 25,32,715 lakh voters.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.