Posted On
date_range Updated On
date_range പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; യുവാവിന് ആറ് വർഷം കഠിനതടവും പിഴയും
തൃപ്രയാർ: സ്കൂൾ വിട്ട് നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ പ്രതിക്ക് ആറ് വർഷം കഠിനതടവും 60,000 രൂപ പിഴയും വിധിച്ചു. കയ്പമംഗലം പുന്നക്കച്ചാൽ കൈതവളപ്പിൽ വീട്ടിൽ ശ്രീരാഗിനെയാണ് (29) തൃൂശൂർ ഫാസ്റ്റ് ട്രാക് സ്പെഷൽ പോക്സോ കോടതി ജഡ്ജ് രമ്യ മേനോൻ ശിക്ഷിച്ചത്. 2023 ൽ വലപ്പാട് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.