എക്സൈസ് പരിശോധനക്കിടെ 62 ലക്ഷം രൂപയുമായി പിടിയിലായ പ്രതി ഉദ്യോഗസ്ഥരോടൊപ്പം
Posted On
date_range Updated On
date_range വാഹന പരിശോധനക്കിടെ 62.5 ലക്ഷം പിടികൂടി
മണ്ണുത്തി: തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയില്‍ തൃശൂരിൽ ലഹരിവിരുദ്ധ സ്ക്വാഡും, ഇന്റലിജന്‍സ് ബ്യുറോയും രേഖകളില്ലാതെ കൊണ്ടുവന്ന 62,50,000 രൂപ പിടികൂടി.
സംഭവവുമായി ബന്ധപ്പെട്ട് കെ. ഉദയശങ്കറിനെ (35) കസ്റ്റഡിയില്‍ എടുത്തു. ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് പോകുന്ന ബസ് മുടിക്കോട് തടഞ്ഞ് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. എക്സസൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ വി.ജെ. റോയ്, ഇന്‍സ്പക്ടര്‍ എന്‍. സുദര്‍ശന കുമാര്‍, ഐ.ബി.എന്‍ സന്തോഷ് എന്നിവരുടെ നേത്യത്വത്തിലാണ് പണം പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.