തൃപ്രയാർ: കെ. കരുണാകരൻ ഫൗണ്ടേഷൻ കോവിഡാനന്തര മെഗാ സൗജന്യ ഹൈടെക് മെഡിക്കൽ ക്യാമ്പ് നടത്തും. ശനിയാഴ്ച രാവിലെ 8.30 മുതൽ രണ്ട് വരെ തൃപ്രയാർ ടി.എസ്.ജി.എ ഇൻഡോർ സ്റ്റേഡിയത്തിലാണ് പരിപാടി. ആദ്യം രജിസ്റ്റർ ചെയ്യുന്ന 1500 രോഗികൾക്കേ ക്യാമ്പിൽ അവസരം ലഭിക്കുകയുള്ളൂ. അന്വേഷണങ്ങൾക്ക്: 9633221145, 9847985578.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.