ഇരിങ്ങാലക്കുട: കരുവന്തല ഇടിയഞ്ചിറ കവല അങ്ങാടിത്താഴം റോഡിൽ കായൽകടവ് റിസോർട്ടിന് സമീപം ബുധനാഴ്ച മുതൽ കലുങ്ക് നിർമാണം ആരംഭിക്കുന്നതിനാൽ . നിർമാണം പൂർത്തീകരിക്കുന്നതുവരെ ഇതിലൂടെ പോകേണ്ട വാഹനങ്ങൾ ഈ റോഡിലൂടെതന്നെയുള്ള ചെമ്പ്രംതോട് പാലം കഴിഞ്ഞയുടൻ വലതുവശം ചേർന്നുള്ള റോഡ് വഴിയും (കവലയിൽനിന്ന് വരുന്ന വാഹനങ്ങൾ) മസ്ജിദിന് എതിർവശത്തെ മദ്റസ റോഡിലൂടെയും (അങ്ങാടിത്താഴം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ) തിരിഞ്ഞ് പോകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.