അടിപ്പാത നിർമാണം: എം.എൽ.എ കത്ത്​ നൽകി

അടിപ്പാത നിർമാണം: എം.എൽ.എ കത്ത്​ നൽകി ചാലക്കുടി: ദേശീയ പാതയിൽ ചാലക്കുടിയിലെ അടിപ്പാത നിർമാണവും മുരിങ്ങൂര്‍ -ഏഴാറ്റുമുഖം റോഡ് നിർമാണവും മെല്ലെപ്പോക്കിലാണെന്നും നിർമാണം ഉടൻ പൂർത്തിയാക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ട്​ സനീഷ്‌കുമാർ ജോസഫ് എം.എൽ.എ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് കത്ത് നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.