കൊടകര: ഡോണ്‍ബോസ്‌കോ ഹൈസ്‌കൂള്‍ എഴുപത്തിനാലാം വാര്‍ഷികവും വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പു സമ്മേളനവും ബെന്നി ബഹനാന്‍ എം.പി. ഉദ്ഘാടനം ചെയ്തു. ഹോളി ഫാമിലി സന്യാസ സമൂഹം പാവനാത്മ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സി. ഡോ. റോസ് ബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. പോട്ട പള്ളിവികാരി ഫാ. ഡോ. ജോസ് വെതമറ്റില്‍ സര്‍വിസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകരുടെ ഫോട്ടോ അനാച്ഛാദനം നിര്‍വഹിച്ചു. പ്രധാനധ്യാപിക സി. ജ്യോതി, കൊടകര സെന്റ് ജോസഫ്‌സ് പള്ളി വികാരി ഫാ. ഡേവിസ് കല്ലിങ്ങല്‍, അസി. വികാരി ഫാ. ജെര്‍ലിറ്റ് കാക്കനാടന്‍, വാര്‍ഡ് അംഗം പ്രനില ഗിരീശന്‍, പി.ടി.എ പ്രസിഡന്റ് കെ.എല്‍. ജോസ്, എം.പി.ടി.എ പ്രസിഡന്റ് അനുറോസ്, ലോക്കല്‍ മാനേജര്‍ സി. തെരേസ എന്നിവര്‍ സംസാരിച്ചു. ക്യാപ്ഷന്‍ TCM KDA 3 school varshikam കൊടകര സെന്റ് ഡോണ്‍ബോസ്‌കോ ഹൈസ്‌കൂള്‍ വാര്‍ഷികം ബെന്നി ബഹനാന്‍ എം.പി. ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.