വാടാനപ്പള്ളി: പഞ്ചായത്തില്‍ ആരംഭിക്കുന്ന ഖാദി വ്യവസായ വിപണന കേന്ദ്രത്തിലേക്ക് 18നും 45നും ഇടയില്‍ പ്രായമുള്ള 10ാം ക്ലാസ് യോഗ്യതയുള്ള പട്ടികജാതി വനിതകളില്‍നിന്ന് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 25. കൂടിക്കാഴ്ച 26ന് രാവിലെ 11ന്. വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ പഞ്ചായത്ത് ഓഫിസുമായി ബന്ധപ്പെടുക. ഫോണ്‍: 0487 2600257.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.