അതിരപ്പിള്ളി: പെരിങ്ങൽക്കുത്ത് ട്രൈബൽ കോളനിയിലെ കുട്ടികൾക്ക് വിഷുവിന് പുതുവസ്ത്രങ്ങൾ നൽകി ചാലക്കുടി പിങ്ക് പൊലീസ്. ചാലക്കുടി ശ്രീലക്ഷ്മി സിൽക്‌സ് ആണ് വസ്ത്രങ്ങൾ സ്പോൺസർ ചെയ്തത്. 28 കുട്ടികൾക്ക് രണ്ട് ജോടി വീതമാണ് നൽകിയത്. സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷൈല, ജെന്നി ജോസഫ് എന്നിവർ ചേർന്ന് വസ്ത്രം കൈമാറി. അതിരപ്പിള്ളി സ്റ്റേഷനിലെ ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥരായ പോൾസൺ, മാർട്ടിൻ എന്നിവരും സംബന്ധിച്ചു. TC MChdy - 2 പെരിങ്ങൽക്കുത്ത് ട്രൈബൽ കോളനിയിലെ കുട്ടികൾക്ക് പിങ്ക് പൊലീസ് വസ്ത്രം കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.