ചാലക്കുടി: പഴയ ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ച് തമിഴ്നാട്ടിലേക്ക് കടത്തുന്ന കേസിൽ പ്രതിക്ക് ആറുമാസം തടവ്. പരിയാരം മുനിപ്പാറ കിഴക്കുംതല വീട്ടിൽ മുനിപ്പാറ നസീറിനെയാണ് (നസി -43) ചാലക്കുടി ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതി ശിക്ഷിച്ചത്. ചാലക്കുടി ടൗണിലെയും പരിസരങ്ങളിലെയും വിവിധ സ്ഥലങ്ങളിൽ നിന്നായി നിരവധി വാഹനങ്ങൾ മോഷണം പോയതോടെ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.