തൃശൂർ പൂരം ഫോട്ടോഗ്രഫി മത്സര വിജയികൾ

തൃശൂർ: 2022ലെ തൃശൂർ പൂരത്തോടനുബന്ധിച്ച്​ പൂരപ്രേമി സംഘം നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിൽ മനീഷ്​ ചേമഞ്ചേരി, ശ്രീകാന്ത്​ മേനോൻ, വസുദ വാസുദേവൻ എന്നിവർ വിജയികളായി. കാമറ, മൊബൈൽ, വനിത എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരം. 5000 രൂപയും ഫലകവുമാണ്​ സമ്മാനം. tcr pooram award: വിജയികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.