ചാലക്കുടി: ഗവ. ഗേൾസ് ഹൈസ്കൂളിലെ ഹൈടെക് ലാബ് കെട്ടിടത്തിന്‍റെ ഉദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് 3.30ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. സനീഷ് കുമാർ ജോസഫ് എം.എൽ.എ ശിലാഫലകം അനാവരണം ചെയ്യും. ഒരു കോടി രൂപ ചെലവിലാണ് കെട്ടിടം നിർമിച്ചത്. വാർത്തസമ്മേളനത്തിൽ നഗരസഭ ചെയർമാൻ വി.ഒ. പൈലപ്പൻ, വൈസ് ചെയർപേഴ്സൻ സിന്ധു ലോജു, എം.എം. അനിൽകുമാർ, അധ്യാപിക ടി.ബി. ഷീബ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.