കൊടുങ്ങല്ലൂർ: അഴീക്കോട് ഗവ. യു.പി സ്കൂളിൽ എൽ.പി.എസ്.എ, യു.പി.എസ്.എ ടീച്ചറുടെ താൽക്കാലിക ഒഴിവുണ്ട്. ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. അഭിമുഖം മേയ് 31ന് ഉച്ചക്ക് രണ്ടിന് സ്കൂളിൽ. കൊടുങ്ങല്ലൂർ: വേക്കോട് ജി.എഫ്.എൽ.പി സ്കൂളിലെ എൽ.പി.എസ്.എ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. അഭിമുഖം മേയ് 30ന് രാവിലെ 11ന് സ്കൂളിൽ. എടവിലങ്ങ്: എടവിലങ്ങ് ഗവ. എൽ.പി സ്കൂളിൽ പ്രൈമറി വിഭാഗത്തിൽ ഒരു അധ്യാപക ഒഴിവുണ്ട്. അഭിമുഖം മേയ് 31ന് ഉച്ചക്ക് ഒന്നിന് സ്കൂളിൽ. എടവിലങ്ങ്: എടവിലങ്ങ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ യു.പി.എസ്.ടി രണ്ട് ഒഴിവും ജൂനിയർ ഹിന്ദി ഒരു ഒഴിവും ഉണ്ട്. യു.പി.എസ്.ടി അഭിമുഖം മേയ് 31ന് രാവിലെ 10.30നും ജൂനിയർ ഹിന്ദി പോസ്റ്റിൽ ഉച്ചക്ക് രണ്ടിനുമാണ്. കൊടുങ്ങല്ലൂർ: ജി.എൽ.പി.എസ്.ബി.എച്ച്.എസിൽ താൽക്കാലികാടിസ്ഥാനത്തിൽ എൽ.പി.എസ്.എ നിയമനം നടത്തുന്നു. അഭിമുഖം മേയ് 30ന് ഉച്ചക്ക് രണ്ടിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.