തേപ്പുപെട്ടിയിൽനിന്ന്​ വീട്ടിൽ തീപിടിത്തം

പ​ന്ത​ളം: പ​ന്ത​ളം തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത് ആ​ലും​മൂ​ട്ടി​ൽ കി​ഴ​ക്ക​തി​ൽ ജി. ​ജോ​ർ​ജി​ന്റെ വീ​ടി​ന്‍റെ ഒ​ന്നാം നി​ല​യി​ലെ കി​ട​പ്പു​മു​റി​യി​ൽ തീ​പി​ടി​ത്തം.

തേ​പ്പു​പെ​ട്ടി അ​ശ്ര​ദ്ധ​മാ​യി ഏ​റെ സ​മ​യം ഓ​ണാ​ക്കി വെ​ച്ചി​രു​ന്ന​തി​നാ​ൽ തു​ണി​യി​ൽ​നി​ന്ന്​ ക​ട്ടി​ൽ, മെ​ത്ത, അ​ല​മാ​ര എ​ന്നി​വ​യി​ലേ​ക്ക് തീ ​പ​ട​രു​ക​യാ​യി​രു​ന്നു. അ​ടൂ​ർ അ​ഗ്നി​ര​ക്ഷാ​സേ​ന യൂ​നി​റ്റ് സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ വി. ​വി​നോ​ദ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ഫി​സ​ർ​മാ​രാ​യ പി. ​സ​ജീ​വ് കു​മാ​ർ, കെ.​എ​സ്. രാ​ജേ​ഷ് കു​മാ​ർ, കെ. ​അ​ജി കു​മാ​ർ, എ​സ്. കൃ​ഷ്ണ കു​മാ​ർ, എ​സ്. സാ​നി​ഷ്, എ​സ്. ശ്രീ​ജി​ത്ത്, എ​സ്. അ​മൃ​താ​ജി, ശ്രീ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി.

News Summary - home fire from iron box

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.