1591 പേര്‍ക്ക് കോവിഡ്, 1768 രോഗമുക്തർ

പാലക്കാട്: ജില്ലയില്‍ ചൊവ്വാഴ്​ച 1591 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1140 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 439 പേർ, 11 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തുനിന്ന്​ വന്ന ഒരാൾ എന്നിവർ ഉൾപ്പെടും. 1768 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ആകെ 8786 പരിശോധന നടത്തിയതിലാണ് 1591 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 18.10 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.