പട്ടാമ്പി-ഞാങ്ങാട്ടിരി പാതയിൽ ഗതാഗത നിയന്ത്രണം നീട്ടി

പട്ടാമ്പി: പെരുമ്പിലാവ് -നിലമ്പൂർ പാതയിൽ പട്ടാമ്പി പാലത്തിന്​ സമീപത്തെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായ ഗതാഗത നിയന്ത്രണം ഞായറാഴ്ച രാത്രി എട്ടുവരെ നീട്ടിയതായി അധികൃതർ അറിയിച്ചു. വേനൽമഴ മൂലം കഴിഞ്ഞ ദിവസം പ്രവൃത്തി തടസ്സപ്പെട്ടതിനാലാണ് നിയന്ത്രണം നീട്ടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.