സമ്മര്‍ ഫുട്‌ബാള്‍ കോച്ചിങ്​: രജിസ്‌ട്രേഷന്‍ തുടങ്ങി

പാലക്കാട്: സ്കോര്‍ലൈന്‍ സ്പോട്‌സിന്റെ ആഭിമുഖ്യത്തില്‍ എലപ്പുള്ളി ശ്രീനാരായണ പബ്ലിക് സ്കൂളില്‍ നടത്തുന്ന സമ്മര്‍ ഫുട്‌ബാള്‍ കോച്ചിങ്​ ക്യാമ്പിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ആറ്​ മുതല്‍ 16 വയസ്സ്​ വരെയുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. ഏഷ്യന്‍ ഫുട്‌ബാള്‍ കോണ്‍ഫെഡറേഷന്‍, ഓള്‍ ഇന്ത്യ ഫുട്‌ബാള്‍ ഫെഡറേഷന്‍ എന്നിവയുടെ അംഗീകൃത ലൈസന്‍സുള്ളവരായിരിക്കും പരിശീലനം നൽകുക. ഫോൺ: 7994011211, 7994011611.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.