ആനക്കര: കപ്പൂർ ജനത ഗ്രന്ഥശാല കർഷക ക്ലാസ് സംഘടിപ്പിച്ചു. കൃഷിയെക്കുറിച്ചും കീടനിയന്ത്രണ മാർഗങ്ങളെപ്പറ്റിയും ആനക്കര കൃഷി ഓഫിസർ സുരേന്ദ്രൻ ക്ലാസെടുത്തു. വാർഡ് മെംബർ ജയലക്ഷ്മി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ഷാനിബ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ സൽമ, സൈനുദ്ദീൻ എന്നിവര്‍ സംസാരിച്ചു. യൂനുസ് സ്വാഗതവും ലൈബ്രേറിയൻ സുധി പൊന്നേൻകാവിൽ നന്ദിയും പറഞ്ഞു. പങ്കെടുത്തവർക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.