കൊല്ലങ്കോട്: തേക്കിൻചിറ പെരുങ്ങോട്ടുശേരിക്കളത്തിൽ . വൈദ്യുത വേലി തകർത്ത് എത്തിയ ആനകൾ രാമചന്ദ്രൻ, കൃഷ്ണൻകുട്ടി എന്നിവരുടെ തെങ്ങുകളും മാവുമാണ് നശിപ്പിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഈ പ്രദേശത്ത് 20ലധികം തെങ്ങുകളും 16 മാവുകളും കാട്ടാനകൾ നശിപ്പിച്ചു. വനം വകുപ്പ് അധികൃതർ സ്ഥലത്ത് എത്താറുണ്ടെങ്കിലും ആനകൾ അടിവാരത്തു തന്നെ തമ്പടിച്ചിരിക്കുന്നതായി കർഷകനായ വെങ്കടേഷ് പറഞ്ഞു. Pew _ KIgd. കാട്ടാനകൾ നശിപ്പിച്ച പെരുങ്ങോട്ടുശേരിക്കളത്തിൽ രാമചന്ദ്രന്‍റെ തെങ്ങുകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.