ഉപഹാരം നൽകി

മലപ്പുറം: കമ്പ്യൂട്ടർ ഉപയോഗിച്ച് എസ്.എസ്.എൽ.സി പരീക്ഷയെഴുതുകയും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടുകയും ചെയ്ത കാഴ്ച പരിമിതിയുള്ള വിദ്യാർഥി ഹാറൂൺ കരീമിന് കെ.എസ്.ടി.യു ജില്ല കമ്മിറ്റി . സംസ്ഥാന ജനറൽ സെക്രട്ടറി കരീം പടുകുണ്ടിൽ, വൈസ് പ്രസിഡൻറ്​ കെ.എം. അബ്​ദുല്ല, ജില്ല പ്രസിഡൻറ്​ മജീദ് കാടേങ്ങൽ, ജനറൽ സെക്രട്ടറി എൻ.പി. മുഹമ്മദാലി, ട്രഷറർ കെ.ടി. അമാനുല്ല എന്നിവർ സംബന്ധിച്ചു. mc aslm1 kstu കമ്പ്യൂട്ടറിൽ പരീക്ഷ എഴുതി എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഹാറൂൺ കരീമിന് കെ.എസ്.ടി.യു ജില്ല കമ്മിറ്റി ഉപഹാരം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.