ആലത്തൂർ എ.എസ്.എം.എം ടി.ടി.ഐയിൽ നടന്ന 1986-88
ബാച്ച് അധ്യാപക-വിദ്യാർഥി സംഗമം
ആലത്തൂർ: എ.എസ്.എം.എം ടി.ടി.ഐയിലെ 1986 -88 ബാച്ച് വിദ്യാർഥികൾ നാല് പതിറ്റാണ്ടിന് ശേഷം അതേ വിദ്യാലയ മുറിയിൽ ഓർമകൾ പങ്കുവെച്ച് ഒത്തുചേർന്നു. സംഗമം വി.പി. രമാദേവി ടീച്ചർ ഉദ്ഘാടനം ചെയ്തു. മുൻ പ്രിൻസിപ്പൽ എം. സുധാകരൻ, സ്റ്റാഫ് സെക്രട്ടറി സി. ഗോപകുമാർ, ഷാജി എസ്. തെക്കേതിൽ, വേണുഗോപാൽ ഒറ്റപ്പാലം, രാജീവ്, പത്മകുമാർ, സണ്ണി പോൾ വടക്കഞ്ചേരി എന്നിവർ സംസാരിച്ചു.
ശ്രീനിവാസൻ കരിപ്പോട്, ജയരാജൻ കുത്തനൂർ, മോഹനൻ കുഴൽമന്ദം, മുകുന്ദൻ കോട്ടായി, സീതാലക്ഷ്മി നെന്മാറ, സി. ഗീത എത്തനൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.