സഹകരണ ദിനം ആചരിച്ചു

add ഇരിങ്ങാലക്കുട: മുകുന്ദപുരം സർക്കിൾ സഹകരണ യൂനിയൻ . സർക്കിൾ സഹകരണ യൂനിയൻ ആസ്ഥാനത്ത് ചെയർമാൻ ജോസ് ജെ. ചിറ്റിലപ്പിള്ളി പതാക ഉയർത്തി. അസി. ഡയറക്ടർ കെ.ഒ. ഡേവിസ് സഹകരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സർക്കിൾ സഹകരണ യൂനിയൻ അംഗം രവി ആശംസ അർപ്പിച്ചു. അസി. രജിസ്ട്രാർ എം.സി. അജിത് സ്വാഗതവും സർക്കിൾ സഹകരണ യൂനിയൻ കമ്മിറ്റി അംഗം ജോസഫ് ചാക്കോ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.