തലോര്‍: ദീപ്തി ഹൈസ്‌കൂളിലെ 1992 പത്താം ക്ലാസ് ബാച്ചിലെ വിദ്യാർഥികളുടെ നേതൃത്വത്തില്‍ സ്‌കൂളിലേക്ക് അഞ്ച് ടി.വികള്‍ സംഭവന ചെയ്തു. സ്‌കൂള്‍ മനേജര്‍ ഫാ. സെബി പാലമറ്റത്ത് എറ്റുവാങ്ങി. സി.എഫ്. ജെയിംസ് അധ്യക്ഷത വഹിച്ചു. ഫാ. ജോഷി കണ്ണൂക്കാടന്‍, ഫാ. സിബി. വിന്‍സൻറ്, പി.യു. നവീന്‍, ഡി. വിജയകുമാര്‍ തുടങ്ങിയവർ സംസാരിച്ചു. .....ചിത്രം.... Thalore School
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.