കോൺഗ്രസിൽ ചേർന്നു

മലപ്പുറം: കോട്ടക്കൽ നിയോജക മണ്ഡലം ലോക് താന്ത്രിക് ജനതാദൾ പ്രസിഡൻറ്​ എൻ. മുഹമ്മദി​ൻെറ നേതൃത്വത്തിൽ 41 പേർ പാർട്ടിയിൽനിന്ന്​ രാജിവെച്ച് ഇന്ത്യൻ നാഷനൽ കോൺഗ്രസിൽ അംഗത്വമെടുത്തതായി ജില്ല കോൺഗ്രസ്​ കമ്മിറ്റി അറിയിച്ചു. ജില്ല കോൺഗ്രസ്​ കമ്മിറ്റി ഓഫിസിൽ സംഘടിപ്പിച്ച ചടങ്ങിൽ എ.പി. അനിൽകുമാർ എം.എൽ.എ പുതിയ പ്രവർത്തകർക്ക് മെംബർഷിപ് നൽകി സ്വീകരിച്ചു. ഡി.സി.സി പ്രസിഡൻറ്​ അഡ്വ. വി.വി. പ്രകാശ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.