ജോലി സ്ഥിരത ഉറപ്പുവരുത്തണം -കുടുംബശ്രീ അക്കൗണ്ടന്റസ് യൂനിയൻ പാലക്കാട്: അക്കൗണ്ടന്റുമാരുടെ ജോലി സ്ഥിരത ഉറപ്പുവരുത്തണമെന്ന് കേരള സ്റ്റേറ്റ് കുടുംബശ്രീ അക്കൗണ്ടന്റസ് യൂനിയൻ (സി.ഐ.ടി.യു) ജില്ല സമ്മേളനം ആവശ്യപ്പെട്ടു. സി.ഐ.ടി.യു ജില്ല സെക്രട്ടറി എം. ഹംസ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.കെ. അച്യുതൻ, എസ്.ബി. രാജു, സംസ്ഥാന സെക്രട്ടറി മഹേഷ്, സതീഷ്, ജി. ജിജിൻ എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡന്‍റ് ധന്യ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി. സംഗീത റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികൾ: ബി. സംഗീത (സെക്ര.), ധന്യ കരിമ്പുഴ (പ്രസി.), സെന്തിൽകുമാർ (ട്രഷറർ), ബേബി ഗിരിജ, സിത്താര (ജോയൻറ് സെക്രട്ടറിമാർ), രാധിക, ജയപ്രകാശ് (വൈസ് പ്രസിഡന്‍റുമാർ). p3 dhanya കേരള സ്റ്റേറ്റ് കുടുംബശ്രീ അക്കൗണ്ടന്റസ് യൂനിയൻ (സി.ഐ.ടി.യു) ജില്ല പ്രസിഡന്‍റ് ധന്യ കരിമ്പുഴ p3 sangeetha കേരള സ്റ്റേറ്റ് കുടുംബശ്രീ അക്കൗണ്ടന്റസ് യൂനിയൻ (സി.ഐ.ടി.യു) ജില്ല സെക്രട്ടറി ബി. സംഗീത
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.