ഫാത്തിമ WEDWDD1 Fathima പിണങ്ങോട്: പിണങ്ങോട് മൂരിക്കാപ്പ് പരേതനായ കാഞ്ഞിരക്കുന്നത്ത് കുഞ്ഞിപ്പയുടെ ഭാര്യ ഫാത്തിമ (പാത്തു-85) നിര്യാതയായി. മക്കൾ: ആമിന, ആയിഷ, റംലത്ത് (അധ്യാപിക, ഡബ്ല്യു.ഒ എച്ച്.എസ്.എസ്, മുട്ടിൽ). മരുമക്കൾ: കെ. മുഹമ്മദ്, ഒ. ഇസ്മയിൽ, പരേതനായ കെ.വി. കുഞ്ഞിമുഹമ്മദ്. ബാലകൃഷ്ണൻ WEDWDD2 Balakrishnan കൽപറ്റ: മുണ്ടേരി പൊലീസ് ഹൗസിങ് കോളനിയിലെ പി. ബാലകൃഷ്ണൻ (64) നിര്യാതനായി. കേരള ഗ്രാമീൺ ബാങ്ക് റിട്ട. മാനേജറാണ്. ഇന്ത്യൻ സീനിയർ ചേംബർ കൽപറ്റ ലീജിയൺ ഫൗണ്ടർ പ്രസിഡന്റ്, ബാങ്കേഴ്സ് ക്ലബ് മുൻ പ്രസിഡന്റ്, ഫാർമേഴ്സ് ക്ലബ് കൽപറ്റ മുൻ പ്രസിഡന്റ്, 4 AM ക്ലബ് മെംബർ, പഴശ്ശി ബാലമന്ദിരം എക്‌സി. അംഗം, വയനാട് ഡെവലപ്മെന്റ് ഫോറം സെക്രട്ടറി തുടങ്ങി സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവമായിരുന്നു. ഭാര്യ: സുനന്ദ (കൽപറ്റ കേന്ദ്രീയ വിദ്യാലയം അധ്യാപിക). മകൾ: സർഗ മേനോൻ. മരുമകൻ: വിഷ്ണു (മേജർ, ഇന്ത്യൻ ആർമി). സംസ്കാരം പിന്നീട്. നാരായണിക്കുട്ടി WEDWDD3 Narayanikkutti സുൽത്താൻ ബത്തേരി: കുപ്പാടി പോണാട്ടിൽ പടിഞ്ഞാറേതിൽ നാരായണിക്കുട്ടി (78) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻകുട്ടി എഴുത്തച്ഛൻ. മക്കൾ: ഉണ്ണിക്കൃഷ്ണൻ (വൈശാഖ് ഏജൻസീസ് കുപ്പാടി), ശ്യാമള, തങ്കം, വിജയശ്രീ, ഹരികുമാർ (ജനറൽ മാനേജർ, കെ.വി.ആർ കാർസ്). മരുമക്കൾ: ബിന്ദു, രാമൻ, വേണുഗോപാൽ, അയ്യപ്പൻ (മൂവരും വിമുക്തഭടന്മാർ), ദീപിഷ (അമാന ടൊയോട്ട).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.