കൗമാര ബോധവത്കരണ ക്ലാസ്

തിരുവമ്പാടി: പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിൽ പെൺകുട്ടികൾക്ക് നടത്തി. ആരോഗ്യപ്രവർത്തക ടി.എൻ. ആരിഫ ക്ലാസിനു നേതൃത്വം നൽകി. പ്രധാനാധ്യാപകൻ സിബി കുര്യാക്കോസ്, സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ ബീന എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT