ജനകീയാസൂത്രണ പദ്ധതി ജാതിത്തൈ വിതരണം

കൂടരഞ്ഞി: ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായുളള ബഡ് ജാതിത്തൈകളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് ജോസ് തോമസ് മാവറ നിർവഹിച്ചു. വൈസ് പ്രസിഡന്റ് മേരി തങ്കച്ചന്‍, ജെറീന റോയ്, വി.എസ്. രവീന്ദ്രന്‍, ബോബി ഷിബു, എല്‍സമ്മ ജോര്‍ജ്, സീന ബിജു, ആദര്‍ശ് ജോസഫ്, സുരേഷ് ബാബു, ജോണി വാളിപ്ലാക്കല്‍, മോളി വാതല്ലൂര്‍, കൃഷി ഓഫിസര്‍ പി.എം. മൊഹമ്മദ്, കൃഷി അസിസ്റ്റന്റുമാരായ മിഷേല്‍ ജോര്‍ജ്, സി. ഷഹന എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.