നന്മണ്ട: നന്മണ്ട കുന്നത്തെരു ശ്രീ മഹാഗണപതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ബുധനാഴ്‌ച രാവിലെ ഉഷപൂജ, ഗണപതി ഹോമം, വൈകീട്ട് ദീപാരാധന എന്നിവ നടന്നു. വ്യാഴാഴ്ച രാവിലെ 5.30ന് ഉഷപൂജ, ഗണപതി ഹോമം, വൈകീട്ട് 6.30ന് ദീപാരാധന, രാത്രി 8.30ന് തായമ്പക, 9.30ന് ചുറ്റുവിളക്ക്. വെള്ളിയാഴ്ച പുലർച്ചെ പള്ളിയുണർത്തൽ, ഉഷപൂജ, മഹാഗണപതി ഹോമം, 11 മണിക്ക് ചെണ്ടമേളം, മൂന്നിന് പള്ളിക്കര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽനിന്ന് വരവ്. നാല് മണി ശീവേലി എഴുന്നള്ളത്ത്, 6.30ന് ദീപാരാധന, രാത്രി എട്ടിന് ഡബിൾ തായമ്പക, രാത്രി 10ന് വേദമിത്ര അവതരിപ്പിക്കുന്ന വയലിൻ ഫ്യൂഷൻ, പുലർച്ചെ രണ്ട് മണിക്ക് ചെണ്ടമേളം, 2.30ന് വില്ല് എഴുന്നള്ളിപ്പ് എന്നിവ നടക്കും. പടം - നന്മണ്ട കുന്നത്തെരു ശ്രീ മഹാഗണപതി ക്ഷേത്ര ഉത്സവത്തിന് കൊടിയേറ്റുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.