ബസ്​ കുടുങ്ങിയതിൽ റിപ്പോർട്ട് തേടി; ഇന്ന് സമർപ്പിക്കും

കോഴിക്കോട്: കെ.എസ്​.ആർ.ടി.സി ടെർമിനലിൽ കെ-സ്വിഫ്റ്റ് ബസ് തൂണുകൾക്കിടയിൽ കുടുങ്ങിയ സംഭവത്തിൽ കെ.എസ്.ആർ.ടി.സി സി.എം.ഡി റിപ്പോർട്ട് തേടി. ബസ് കുടുങ്ങാനുള്ള കാരണം ഡ്രൈവറുടെ അശ്രദ്ധയാണോ മറ്റെന്തെങ്കിലുമാണോ എന്ന് റിപ്പോർട്ട് സമർപ്പിക്കാനാണ് ജില്ല ട്രാൻസ്പോർട്ട് ഓഫിസറോട് ആവശ്യപ്പെട്ടത്. ശനിയാഴ്ചതന്നെ റിപ്പോർട്ട് സമർപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.