അബ്ദുൽ റഹ്മാൻ

മൊഗ്രാൽ: മൊഗ്രാലിൽ സൈക്കിൾ റിപ്പയർ കട നടത്തിയിരുന്ന മീലാദ് നഗറിലെ (83) നിര്യാതനായി. ഭാര്യ: സൈനബി. മക്കൾ: അബ്ദുല്ല, അഷ്‌റഫ്‌, ഖദീജ, ഷാഹിന. മരുമക്കൾ: സുഹ്‌റ അട്കത്ത്ബയൽ, കമറുന്നിസ കുണ്ടങ്ങാറടുക്ക, അബ്ദുല്ല ബേർക്ക, ശാഫി മൊഗ്രാൽ പുത്തൂർ. സഹോദരങ്ങൾ: അബൂബക്കർ-അബു, അബ്ദുൽഖാദർ, ഫാത്തിമ, ആയിഷ, ഉമ്പിച്ചി, പരേതനായ മുഹമ്മദ്. Abdul kadar -ksd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.