ബിജു പോൾ, സി.വി വിനു, ലിജോ ജോൺ
Posted On
date_range Updated On
date_range ബിസിനസിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം; 17 ലക്ഷം തട്ടിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ
ചിങ്ങവനം: നഴ്സറി ബിസിനസിൽ പങ്കാളിയാക്കാം എന്ന് വിശ്വസിപ്പിച്ച് കുഴിമറ്റം സ്വദേശിയുടെ 17 ലക്ഷം രൂപ തട്ടിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ.
പാലക്കാട് ആര്യമ്പാവ് കരയിൽ മഠത്തിൽ വീട്ടിൽ ബിജു പോൾ (54), എറണാകുളം കുമ്പളങ്ങി കരയിൽ ചെട്ടിപ്പറമ്പിൽ വീട്ടിൽ സി.വി. വിനു (47), വയനാട് പുൽപ്പള്ളി കരയിൽ മഠത്തിൽ വീട്ടിൽ ലിജോ ജോൺ (45) എന്നിവരെയാണ് ചിങ്ങവനം പൊലീസ് കോഴിക്കോട്ട് നിന്ന് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.