Posted On
date_range Updated On
date_range അടച്ചിട്ട വീട്ടിൽ മോഷണം നടത്തിയ പ്രതി പിടിയിൽ
കോട്ടയം: അടച്ചിട്ട വീട്ടിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. ശരത് മോഹൻ (20) ആണ് അറസ്റ്റിലായത്.
ആർപ്പൂക്കര വില്ലേജിലെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 45000 രൂപ വില വരുന്ന സ്വർണാഭരം ആണ് മോഷണം പോയത്. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ശരത്തിനെ മേയ് മൂന്നിന് വൈകീട്ടാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.