കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി
വി. മുരളീധരനും ഡോ. വന്ദന ദാസിന്റെ വീട്ടിലെത്തി മാതാപിതാക്കളുമായി സംസാരിക്കുന്നു
Posted On
date_range Updated On
date_range സ്മൃതി ഇറാനിയും വി. മുരളീധരനും ഡോ. വന്ദനയുടെ വീട് സന്ദർശിച്ചു
കോട്ടയം: കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് മരിച്ച ഡോ. വന്ദനാദാസിന്റെ കുറുപ്പന്തറയിലെ വസതിയിലെത്തി.
വന്ദനയുടെ മാതാപിതാക്കളായ കെ.ജി. മോഹൻദാസ്, വസന്തകുമാരി എന്നിവരോടൊപ്പം ഒരു മണിക്കൂറോളം ചെലവഴിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. വന്ദനയുടെ അസ്ഥിത്തറയിൽ പ്രണാമം അർപ്പിച്ചാണ് കേന്ദ്രമന്ത്രിമാർ മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.