Posted On
date_range Updated On
date_range പെയിന്റ് കടയിൽ മോഷണശ്രമം: ബംഗാൾ സ്വദേശി പിടിയിൽ
കോട്ടയം: പെയിന്റ് കടയിൽ മോഷണം നടത്തിയ കേസിൽ ബംഗാൾ സ്വദേശിയെ അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ സ്വദേശി നജീബുൾ മൊല്ലയെയാണ് (35) അറസ്റ്റ് ചെയ്തത്.
വെസ്റ്റ് എസ്.എച്ച്.ഒ കെ.ആർ. പ്രശാന്ത് കുമാർ, എസ്.ഐ ടി. ശ്രീജിത്, സിജു കെ. സൈമൺ, സി.പി.ഒമാരായ എ.സി. ജോർജ്, ശ്യാം എസ്. നായർ, ഷൈൻ തമ്പി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.