കി​ണ​റ്റി​ൽ വീ​ണ പോ​ത്തി​നെ പു​റ​ത്തെ​ടു​ക്കു​ന്നു

കിണറ്റിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി

കൂ​ട്ടി​ക്ക​ൽ: മേ​ഞ്ഞു​ന​ട​ക്കു​ന്ന​തി​നി​ടെ കി​ണ​റ്റി​ൽ വീ​ണ പോ​ത്തി​നെ കാ​ഞ്ഞി​ര​പ്പ​ള്ളി അ​ഗ്​​നി​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. ഞാ​യ​റാ​ഴ്​​ച ഉ​ച്ച​ക്ക് 12ഓ​ടെ​യാ​ണ് സം​ഭ​വം.

കൂ​ട്ടി​ക്ക​ൽ ടൗ​ൺ വാ​ർ​ഡി​ൽ പാ​റ​യ്ക്ക​ൽ ന​ജീ​ബി​െൻറ എ​ട്ടു​മാ​സ​മാ​യ പോ​ത്താ​ണ് 30 അ​ടി​യോ​ളം താ​ഴ്ച​യി​ലു​ള്ള കി​ണ​റ്റി​ൽ വീ​ണ​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി അ​സി. സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ ബി​നു സെ​ബാ​സ്​​റ്റ്യ​െൻറ നേ​തൃ​ത്വ​ത്തി​ൽ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് പോ​ത്തി​നെ ക​ര​ക്കെ​ത്തി​ച്ച​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.