അ​റ​സ്​​റ്റി​ലാ​യ മാ​ത്യു

ജാമ്യത്തിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി അറസ്​റ്റിൽ

പൊ​ൻ​കു​ന്നം: ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ കൊ​ല​ക്കേ​സ് പ്ര​തി അ​റ​സ്​​റ്റി​ൽ. എ​ലി​ക്കു​ളം ആ​ളു​റു​മ്പ് ഭാ​ഗ​ത്ത് ചി​റ്റ​ക്കാ​ട്ടി​ൽ മാ​ത്യു​വാ​ണ്(​ടോ​മി-52) പൊ​ൻ​കു​ന്നം പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യ​ത്.

2016ൽ ​പി​താ​വ് ജോ​യി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ്. കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ.​എ​സ്.​പി എ​ൻ.​സി. രാ​ജ്‌​മോ​ഹ​നു​കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് പൊ​ൻ​കു​ന്നം എ​സ്.​എ​ച്ച്.​ഒ വി​നോ​ദ്, എ​സ്.​ഐ രാ​ജേ​ഷ്, സി.​പി.​ഒ.​മാ​രാ​യ ജ​യ​കു​മാ​ർ, അ​ഭി​ലാ​ഷ്, ര​വീ​ന്ദ്ര​ൻ, അ​നി​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - murder case accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.