Posted On
date_range Updated On
date_range മദ്യവില്പന: ആര്‍പ്പൂക്കര സ്വദേശി അറസ്റ്റിൽ
ഏറ്റുമാനൂര്‍: ഡ്രൈഡേ ദിനത്തില്ആര്പ്പൂക്കര ഇല്ലിച്ചുവട് ജങ്ഷനില്‍ വില്ലൂന്നി ഷാപ്പിനു സമീപം ആള്‍ട്ടോ കാറില്‍ 14 ലിറ്റര്‍ മദ്യം കൊണ്ടുവന്നു വില്പന നടത്തിക്കൊണ്ടിരുന്ന ആര്‍പ്പൂക്കര നടുപ്പറമ്പില്‍ നിഷാദിനെ എക്സൈസ് അറസ്റ്റ് ചെയ്തു.
എക്സൈസ് ഇന്‍സ്പെക്ടര്‍ ടി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പട്രോളിങ്ങിനിടെയാണു പിടികൂടിയത്. വി.ആര്. രാജേഷ്, രഞ്ജിത്ത്, രജനീഷ്, പ്രജീഷ്, ഷിബു ജോസഫ്, രാഹുല്‍, വീണ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.