രഞ്ജിത്ത്
Posted On
date_range Updated On
date_range കാപ്പ ചുമത്തി ജില്ലക്ക് പുറത്താക്കി
തലയാഴം: കാപ്പ ചുമത്തി യുവാവിനെ ജില്ലക്ക് പുറത്താക്കി. ഉല്ലല കൂവം ഭാഗത്ത് അന്തനാട്ട് വീട്ടിൽ രഞ്ജിത്തിനെയാണ്( മമ്മൻ-34) കാപ്പ നിയമപ്രകാരം ആറുമാസത്തേക്ക് നാടുകടത്തിയത്.
വൈക്കം പൊലീസ് സ്റ്റേഷനിൽ അടിപിടി, കൊലപാതകശ്രമം, കൊട്ടേഷൻ, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കേസുകള്‍ നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.