മുബാറക്ക്
Posted On
date_range Updated On
date_range കാപ്പ ചുമത്തി നാടു കടത്തി
കോട്ടയം: യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽനിന്നും നാട് കടത്തി. എരുമേലി നെല്ലിത്താനം വീട്ടിൽ മുബാറക്ക് എ.റഫീക്കിനെ (24) യാണ് കാപ്പ നിയമപ്രകാരം ജില്ലയിൽനിന്നും ആറുമാസത്തേക്ക് നാടുകടത്തിയത്. ജില്ല പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ക്ക് എരുമേലി, മണിമല സ്റ്റേഷനുകളിൽ കൊലപാതകശ്രമം, അടിപിടി, കവര്‍ച്ച തുടങ്ങിയ കേസുകള്‍ നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.