ടോണി
Posted On
date_range Updated On
date_range യുവാവിനെ കാപ്പ ചുമത്തി പുറത്താക്കി
കോട്ടയം: കാപ്പ ചുമത്തി യുവാവിനെ ജില്ലയിൽനിന്ന് പുറത്താക്കി. മണർകാട് പറമ്പുകര ഇലഞ്ഞിവേലിൽ വീട്ടിൽ ടോണി ഇ. ജോർജിനെയാണ് (25) കാപ്പ നിയമപ്രകാരം ജില്ലയിൽനിന്ന് ആറുമാസത്തേക്ക് നാടുകടത്തിയത്. ജില്ല പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കറുകച്ചാൽ, അയർക്കുന്നം സ്റ്റേഷനുകളിൽ അടിപിടി, മോഷണം, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തുടങ്ങിയ കേസുകൾ ഇയാള്‍ക്ക് നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.