സാജൻ സാമുവേൽ
Posted On
date_range Updated On
date_range ഗുണ്ടയെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി
മേലുകാവ്: ഗുണ്ടയെ കാപ്പ ചുമത്തി കരുതൽതടങ്കലിലാക്കി. മേലുകാവ് ഇരുമാപ്ര പാറശ്ശേരിൽ സാജൻ സാമുവേലിനെയാണ് (44) കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ അടച്ചത്.
ഇയാൾക്കെതിരെ പൊൻകുന്നം, മരങ്ങാട്ടുപള്ളി, മേലുകാവ്, പാലാ എന്നീ സ്റ്റേഷനുകളിലും എറണാകുളം ജില്ലയിലെ കോതമംഗലം, മൂവാറ്റുപുഴ, ഇടുക്കി ജില്ലയിലെ കട്ടപ്പന, മുട്ടം, തൊടുപുഴ എന്നീ പൊലീസ് സ്റ്റേഷനുകളിലും കേസുണ്ട്. നിരന്തര കുറ്റവാളികളുടെ പട്ടിക തയാറാക്കി ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നതിെൻറ ഭാഗമായാണ് ഇയാള്‍ക്കെതിരെ കാപ്പ നിയമനടപടിയെന്ന് എസ്.പി. കാര്‍ത്തിക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.