Posted On
date_range Updated On
date_range ടൗൺ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയടക്കം ജോസിനൊപ്പം
കോട്ടയം: ടൗൺ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ജി. സജീവ് തിരുനക്കര, കോട്ടയം മുനിസിപ്പൽ 27ാം വാർഡ് പ്രസിഡൻറ് കിൻസൺ തുടങ്ങി മുപ്പതോളം കോൺഗ്രസ് പ്രവർത്തകർ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിെൻറ ഭാഗമായി.
കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണിയും മുതിർന്ന നേതാക്കളായ സ്റ്റീഫൻ ജോർജ്, സണ്ണി തെക്കേടം, വിജി എം.തോമസ്, ജോജി കുറത്തിയാടൻ എന്നിവർ ചേർന്ന് ഇവരെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.