ക​ഞ്ഞി​ക്കു​ഴി​യി​ൽ അ​പ​ക​ടം വി​ത​ച്ച കാ​ർ

കഞ്ഞിക്കുഴിയിൽ കാറുകളുടെ കൂട്ടയിടി

കോട്ടയം: കഞ്ഞിക്കുഴിയിൽ കാറുകളുടെ കൂട്ടയിടി. ബുധനാഴ്ച രാവിലെ 9.45ന് കഞ്ഞിക്കുഴി ജങ്ഷനിലായിരുന്നു അപകടം. കോട്ടയം ഭാഗത്തേക്ക് എത്തിയ കാർ നിയന്ത്രണം നഷ്ടമായി മറ്റ് രണ്ട് കാറുകളിൽ ഇടിക്കുകയായിരുന്നു.

ഇതിലൊന്ന് കോട്ടയം സബ് കലക്ടറുടെ കാറായിരുന്നു. അപകടത്തെ തുടർന്ന് ഏറെനേരം ഗതാഗതവും തടസ്സപ്പെട്ടു. അപകടം വിതച്ച കാറിനുള്ളിലുണ്ടായിരുന്ന മൂന്ന് യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു. 

Tags:    
News Summary - Car collision in Kanjikuzhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.