ദേശീയപാതയിൽ കൊടുങ്ങൂർ പതിനഞ്ചാംമൈലിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടപ്പോൾ
Posted On
date_range Updated On
date_range ദേശീയപാതയിൽ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു
വാഴൂർ: ശക്തമായ കാറ്റിലും മഴയിലും ദേശീയപാതയിൽ കൊടുങ്ങൂരിന് സമീപം പതിനഞ്ചാം മൈലിൽ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. ചൊവ്വാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. തുടർന്ന് അരമണിക്കൂറിലധികം ദേശീയപാതയിയിൽ ഗതാഗതം തടസ്സപ്പെട്ടു.
അഗ്നിരക്ഷാസേന സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. മരം വീണ് വൈദ്യുതി ലൈനുകൾ പൊട്ടുകയും പോസ്റ്റുകൾ നിലംപൊത്തുകയും ചെയ്തതിനെ തുടർന്ന് വൈദ്യുതിബന്ധം തകരാറിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.