കങ്ങഴ: 1470-ാം നമ്പര്‍ അംബിക വിലാസം എന്‍.എസ്.എസ്. കരയോഗത്തിന്‍റെ 87-ാം നമ്പര്‍ വനിത സമാജം ഭരണ സമിതി തെരഞ്ഞെടുപ്പ് നടത്തി. എന്‍.എസ്.എസ്. താലൂക്ക് യൂനിയന്‍ സെക്രട്ടറി എം.എസ്. രതീഷ്‌കുമാര്‍, യൂനിയന്‍ കമ്മിറ്റിയംഗം കെ.ജി. ഗോപാലകൃഷ്ണപിള്ള, കരയോഗം പ്രസിഡന്‍റ് ശിവകുമാരപിള്ള, സെക്രട്ടറി പി.ജി. ഹരിദാസ പിള്ള, വനിതാസംഘം പ്രസിഡന്റ് ബി.ജഗദമ്മ, സെക്രട്ടറി ശ്രീജ ബാലചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.