നീ​ന്ത​ൽ പ​രി​ശീ​ല​ന ക്ലാ​സ് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ സ​ലാം റാ​വു​ത്ത​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

വൈക്കത്ത് വേനൽക്കാല നീന്തൽ പരിശീലനം

വൈ​ക്കം: വേ​മ്പ​നാ​ട് സ്വി​മ്മി​ങ്​ അ​ക്കാ​ദ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വേ​ന​ൽ​ക്കാ​ല നീ​ന്ത​ൽ പ​രി​ശീ​ല​ന ക്ലാ​സി​ന് തു​ട​ക്ക​മാ​യി. തോ​ട്ടു​വ​ക്കം പ​ടി​ഞ്ഞാ​റേ പാ​ല​ത്തി​ന് സ​മീ​പ​മു​ള്ള പെ​രു​മ​ശ്ശേ​രി നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ വൈ​ക്കം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ൽ സ​ലാം റാ​വു​ത്ത​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡി. ​ര​ഞ്ജി​ത്ത് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ല​സ​മൃ​ദ്ധ​മാ​യ കേ​ര​ള​ത്തി​ൽ വ്യാ​പ​ക​മാ​യി ഉ​ണ്ടാ​കു​ന്ന മു​ങ്ങി​മ​ര​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ 21 ദി​വ​സ​ത്തെ നീ​ന്ത​ൽ പ​രി​ശീ​ല​ന ക്ലാ​സാ​ണ് അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. രാ​വി​ലെ​യും വൈ​കീ​ട്ടു​മാ​യി വി​വി​ധ ബാ​ച്ചു​ക​ളാ​യാ​ണ്​ ക്ലാ​സു​ക​ൾ. പ​രി​ശീ​ല​നം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്യും.

Tags:    
News Summary - Summer swim practice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.