വൈക്കം: പുരോഗമന കലാസാഹിത്യ സംഘം വൈക്കം ഏരിയ കമ്മിറ്റി തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് സത്യഗ്രഹ സ്മാരകത്തിൽ ബാലചന്ദ്രൻ അനുസ്‌മരണവും കലാമണ്ഡലം ഹൈദരാലി ഡോക്യുമെന്‍ററി ചലച്ചിത്ര പ്രദർശനവും സംഘടിപ്പിക്കും. കെ.കെ. ശശികുമാർ അനുസ്മരണ പ്രഭാഷണം നടത്തും. പി. ബാലചന്ദ്രൻ സംവിധാനം ചെയ്ത 'ഇവൻ മേഘരൂപൻ' പ്രദർശനവും ഓപൺ ഫോറവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.