പനമറ്റം: വായനശീലം കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിന് വെളിയന്നൂർ ദേശാഭിമാനി വായനശാല രണ്ടാംമൈൽ അംഗൻവാടിയിൽ . എലിക്കുളം പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ഷാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കെ.എം. ചാക്കോ അധ്യക്ഷതവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.പി. രാധാകൃഷ്ണൻ നായർ, കെ.എൻ. രാധാകൃഷ്ണപിള്ള, കെ.ആർ. മന്മഥൻ, പി.എസ്. രാജീവ്, സച്ചിൻ ബാബു, കൃഷ്ണ ജയരാജ്, ശോഭന എന്നിവർ സംസാരിച്ചു. KTL VZR 3 Pusthaka koodu ചിത്രവിവരണം പനമറ്റം വെളിയന്നൂർ ദേശാഭിമാനി വായനശാല രണ്ടാംമൈൽ അംഗൻവാടിയിൽ നൽകിയ പുസ്തകക്കൂട് പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ഷാജി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.